Sunday 2 February 2014

LCD പ്രൊജക്ടര്‍ ഉദ്ഘാടനം :

DONATED BY:T.N. RAJA,BANGALORE
CHIEF GUEST: T.M.NARASIMHA


 മുമ്പേ പറക്കാം ക്യാമ്പ്‌ കുട്ടികള്‍ക്ക് പുത്തനനുഭവം







Wednesday 29 January 2014

Sunday 19 January 2014

സാക്ഷരം ക്ലാസുകള്‍ 23 ദിനം പിന്നിട്ടു.




സാക്ഷരം ക്ലാസുകള്‍ 23 ദിനം പിന്നിട്ടു.
    ജെ എ എസ് ബി സ്കൂളില്‍  സാക്ഷരം ക്ലാസുകള്‍ 23 ദിനം പിന്നിട്ടു.60കുട്ടികള്‍ 4 ബാച്ചുകളിലായി പഠനം നടത്തുന്നു.

Wednesday 15 January 2014


ടാലന്‍റ് അവാര്‍ഡ് സമ്മാനിച്ചു
മാന്യ 2013-2014 വര്‍ഷത്തെ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ടാലന്‍റ് അവാര്‍ഡുകള്‍ സ്കൂള്‍ മാനേജര്‍ ശ്രീ എം.എ രവീന്ദ്ര സമ്മാനിച്ചു.അനഘ കെ രാമന്‍(ചോക്ക് നിര്‍മ്മാണം യുപി),ദേവനന്ദ(ചോക്ക് നിര്‍മ്മാണം എല്‍.പി),ഗോപാലകൃഷ്ണ(ക്ലേ മോഡലിംഗ് യുപി)സാരംഗ് ഒ വിജയ്(സയന്‍സ് ,സാമൂഹ്യ ശാസ്ത്ര ക്വിസ് യുപി),വിഷ്ണു (സാമൂഹ്യ ശാസ്ത്രക്വിസ് യുപി),അഹമ്മദ്നൗഷാദ് (ഗണിതശാസ്ത്ര മേളഎല്‍.പി) ജ്യോതിക,(വിദ്യാരംഗം സാഹിത്യോത്സവം)മുഹമ്മദ് ഫൈസല്‍ (സ്പോര്‍ട്സ്),എന്നീ കുട്ടികള്‍അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

Sunday 12 January 2014

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം മാന്യ സ്കൂളില്‍

നടന്നു
















ക്രിസ്മസ് ന്യൂഇയര്‍ മാന്യയിലെ കുട്ടികളും അധ്യാപകരും വളരെ ഗംഭീരമായി ആഘോഷിച്ചു. പുല്‍കൂട് നിര്‍മാണം ക്രിസ്മസ് അപ്പൂപന്റെ  
സന്ദര്‍ശനം തുടങ്ങിയവ കുട്ടികള്‍ക്ക് ഹരം പകര്‍ന്നു. കൂടാതെ കേക്ക് മുറിക്കലും കേക്ക് വിതരണവും ഉണ്ടായിരുന്നു.